Bhavana | Navya Nair | പ്രിയ കൂട്ടുകാരിക്ക് ആശംസകള്‍ നേര്‍ന്ന് നടി ഭാവന

2018-12-06 49

വിവാഹ ശേഷം വെള്ളിത്തിരയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു നടി . ഇപ്പോൾ സോഷ്യല്‍ മീഡിയയിലും സാന്നിധ്യമാകാറില്ല . അങ്ങനെയിരിക്കെയാണ് തന്റെ ആരാധകർക്ക് പ്രതീക്ഷനൽകികൊണ്ടുള്ള താരത്തിന്റെ പുതിയ ആശംസാ വീഡിയോ പുറത്തുവന്നിരിക്കുന്നത് . നവ്യയുടെ ഇന്‍സറ്റഗ്രാം പേജിലൂടെയാണ് ഭാവനയുടെ രംഗപ്രവേശനം . നവ്യ നായര്‍ സംവിധാനം ചെയ്ത് ചുവടുകള്‍ വയ്ക്കുന്ന നൃത്തശില്‍പമായ ‘ചിന്നഞ്ചിരു കിളിയേ’ എന്ന ഭരതനാട്യം വീഡിയോയ്ക്കാണ് ഭാവനയുടെ ആശംസ.

Videos similaires